suresh gopi keeps his promise to ameya<br />മകള്‍ അമേയയുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് നിമ്മി വന്നത്. എന്നാല്‍ നിരാശയായിരുന്നു ഫലം. പക്ഷെ മകളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സുരേഷ് ഗോപി നല്‍കി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ. ഇപ്പോള്‍ എല്ലാം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍, അമേയയ്ക്ക് സര്‍പ്രൈസായി സുരേഷ് അങ്കിളിന്റെ സമ്മാനവും